Friday, December 6, 2013

ഹൃദയം കരയിപ്പിച്ചു ------------------------------------------------------------


കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റി തടഞ്ഞെന്റെ കവിളുകളിൽ
അപ്പോൾ കവിൾ കണ്ണിനോട് ചൊല്ലി
കരയരുതിനി, കരഞ്ഞാൽ കണ്ണേ ഞാൻ നിന്നോട് പിണങ്ങും ,
ഇതു കേട്ട കണ്ണ് കവിളിനോട് പറഞ്ഞു
ഇല്ലിത് ഞാനല്ല, കരയുന്നത് ഹൃദയമാണ് ,
ഹൃദയത്തിനു താങ്ങാൻ വയ്യിത് വിഷമം ,
ഞാനീ വിഷമം കണ്ണുനീരായി ഒലിപിച്ചെന്ന് മാത്രം,
അത്രക്കിഷ്ടമാണീ ഹൃധയത്തോട്,
ഇത് കേട്ടു നിന്ന കവിൾ ചോദിച്ചു ,
അവന്റെ ഹൃദയത്തെ കരയിപിച്ചത് ഏത് ഹൃദയമാണ് ?
ഇത് കേട്ട കണ്ണ് വീണ്ടും കരഞ്ഞു പറഞ്ഞു
അവനോടടുത്ത ഹൃദയങ്ങൾ അവനെ കരയിപിചിട്ടെയുള്ളു ..................

No comments:

Post a Comment