Saturday, December 7, 2013

അർത്ഥമില്ലാത്ത ഈ ജീവിതം തുടരുന്നു .............

ആർകൊക്കെയൊ വേണ്ടി തെറ്റുകൾ ചെയ്തു കൂട്ടുന്നു ,  ,, തെറ്റുകൾ ചെറിയതാവട്ടെ ,, ആ തെറ്റുകൾ മറ്റുള്ളവരെ ഉപദ്രവികാതിരിക്കട്ടെ , , , സാഹജര്യമല്ലേ എന്നെ ഇതിലേക്ക് കൊണ്ടെത്തിക്കുന്നത് .................

തുടരട്ടെ ഈ ജീവിതം, .......................
 നല്ലവനായി ...............................................................................

No comments:

Post a Comment